Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപഠനോത്സവം

പഠനോത്സവം

text_fields
bookmark_border
മുക്കം: എസ്.എസ്.എഫ് കുമാരനെല്ലൂർ യൂനിറ്റ് എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് സംഘടിപ്പിച്ച സപ്തദിന പഠനക്യാമ്പ് സമാപിച്ചു. സമാപനം എ.പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സുഹൈൽ കുമാരനെല്ലൂർ അധ്യക്ഷത വഹിച്ചു. ഹാഷിർ, നിസാമുദ്ദീൻ, ആദിൽ, ഷുക്കൂർ, നവാസ് എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി പി.ടി. റാഷിദ് സ്വാഗതവും കെ. അബ്ദുല്ല നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story