Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിണറി​െൻറ നെല്ലിവെക്കൽ

കിണറി​െൻറ നെല്ലിവെക്കൽ

text_fields
bookmark_border
നന്തിബസാർ: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി മൂടാടി പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉമ്മർവളപ്പിൽ നിർമിക്കുന്ന കർമം പന്തലായനി ബോക്ക് പ്രസിഡൻറ് കെ.എം. ശോഭ നിർവഹിച്ചു. അഞ്ചു ലക്ഷം രൂപ ചെലവിൽ ആദ്യഘട്ടത്തിൽ ഇരുപത്തഞ്ചോളം കുടുംബങ്ങൾക്ക് ഉപയോഗപ്പെടുന്ന രീതിയിലാണ് കിണർ നിർമിക്കുന്നത്. ബ്ലോക്ക് മെംബർ മുതുകുനി മുഹമ്മദലി, പി. റഷീദ, എം. ചേക്കുട്ടി ഹാജി, പി.കെ. ഹുസൈൻ ഹാജി, വി.കെ. ഇസ്മയിൽ, കെ.പി. കരീം, പി.കെ. മുഹമ്മദലി, എം.വി. റിയാസ്, പി.വി. ഹഫ്സൽ, കെ. അബൂബക്കർ ഹാജി, യു.വി. നൗഫൽ, കൊളറാട്ടിൽ റഷീദ്, വി.കെ. ഹസൻ, പി.വി. സിദ്ദീഖ്, പി.വി. കുഞ്ഞബ്ദുല്ല എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story