Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
ബീച്ച്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ -9.30 സമാപനം -7.00 ജെ.ഡി.ടി ഇസ്ലാം കാമ്പസ്: കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ഹിസ്റ്ററി കോൺഗ്രസ്- രണ്ടാം ദിവസം -9.00 സമാപനം- രമേശ് ചെന്നിത്തല - 3.30 അളകാപുരി: പി.എസ്. ശ്രീധരൻ പിള്ളയുടെ പുസ്തക പ്രകാശനം കേന്ദ്ര മന്ത്രി സത്യപാൽ സിങ്- 9.00 ഇൗസ്റ്റ്ഹിൽ: ഇൗസ്റ്റ്ഹിൽ - ഗണപതികാവ്- കാരപ്പറമ്പ് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ- 3.30 അളകാപുരി: ശ്രീനാരായണ ഗുരുവരാശ്രമ ശതാബ്ദി ആസൂത്രണ ശിൽപശാല- 2.00 അക്കാദമി ആർട്ട് ഗാലറി: പ്രേമ ചന്ദ്ര​െൻറ ചിത്ര പ്രദർശനം -11.00 പരപ്പിൽ എം.എം ഹൈസ്കൂൾ ഗ്രൗണ്ട് പൂർവ വിദ്യാർഥി മഹാസംഗമം- പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ -10.00, സമാപനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി- 4.30 ഇൗസ്റ്റ്ഹിൽ യൂത്ത് ഹോസ്റ്റൽ: കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ കോഴിക്കോട്-വയനാട് ജില്ല പഠന ക്യാമ്പ്- 10.00 അക്കാദമി ആർട്ട് ഗാലറി: പ്രേമചന്ദ്ര​െൻറ ചിത്ര പ്രദർശനം- 11.00 ശ്രീകണ്േഠശ്വര ക്ഷേത്രം: ശിവരാത്രി മഹത്സേവം- സംഗീത മത്സരം-10.00 ഭജന 6.00 നൃത്ത നാടകം -9.00 പൊലീസ് ക്ലബ്: ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം- 10.00 രാജീവ് നഗർ കോളനിക്ക് സമീപം ലയൺസ് ഹാൾ: ബ്രഹ്മ കുമാരീസ് ശിവ ജയന്തി ആഘോഷം- 10.00 മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജ്: സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ്- 10.00 നളന്ദ: ശാന്തി ഗിരി പൂജിത പീഠം ഏരിയ സമർപ്പണം- 5.00 ടൗൺഹാൾ: രാഗദീപം 15ാം വാർഷികം രാഗ സന്ധ്യ- 5.30 പെരുമൺപുറ ഗ്രാമീണ വായനശാല: അഖില കേരള ചെസ്- 9.00 കല്ലായ് കളരിക്കൽ കൊടുങ്ങല്ലൂരമ്മ ഭദ്രകാളി ഭഗവതി ക്ഷേത്രം: തിറ താലപ്പൊലി മഹോത്സവം- 10.00 കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം ആനശ്ശേരി കണ്ടത്ത് രാമൻ ക്ഷേത്രം- തിറ താലപ്പൊലി മഹോത്സവം- കലശം വരവ്- 10.00 ചിന്മയാഞ്ജലി ഒാഡിറ്റോറിയം: ചിന്മയ വിദ്യാലയ ഏരിയ െറസിഡൻറ്സ് അസോസിയേഷൻ വാർഷികാഘോഷം- വി.എം.വിനു- 5.30 കാളാണ്ടിത്താഴം ദർശനം ഗ്രന്ഥശാല: കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചതിനെതിരെ പ്രതിഷേധസന്ധ്യ -പി.കെ. ഗോപി -6.00
Show Full Article
TAGS:LOCAL NEWS 
Next Story