Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​െചമ്മണൂർ...

​െചമ്മണൂർ ​ജ്വല്ലേഴ്​സി​െൻറ രത്​ന ഡയമണ്ട്​ ഫെസ്​റ്റ്​ ഫോക്കസ്​ മാളിൽ

text_fields
bookmark_border
കോഴിക്കോട്: ചെമ്മണൂർ ഇൻറർനാഷനൽ ജ്വല്ലേഴ്സി​െൻറ 'രത്ന-ഡയമണ്ട് ഫെസ്റ്റ്' ഫെബ്രുവരി 9 മുതൽ 18 വരെ കോഴിക്കോട് ഫോക്കസ് മാൾ ഗ്രൗണ്ട് ഫ്ലോറിൽ നടക്കുന്നു. ലോകോത്തര ഡയമണ്ട് ആഭരണങ്ങളുടെ വിപുലമായ കലക്ഷനാണ് ഒരുക്കിയിട്ടുള്ളത്. ഡയമണ്ട് ആഭരണങ്ങൾക്ക് 50 ശതമാനം വരെ ഡിസ്കൗണ്ടും കൂടാതെ 5 ലക്ഷം രൂപക്ക് മുകളിലുള്ള എല്ലാ പർച്ചേസിനും െഎഫോൺ, 2.5 ലക്ഷം രൂപക്ക് മുകളിലുള്ള പർച്ചേസിന് സ്മാർട്ട് ഫോൺ, ഒരു ലക്ഷം മുതൽ 2.5 ലക്ഷം രൂപ വരെയുള്ള പർച്ചേസിന് സ്വർണമോതിരവും പേൾസെറ്റും 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെയുള്ള പർച്ചേസിന് ഗോൾഡ് കോയിനും പേൾസെറ്റും എല്ലാ പർച്ചേസിനുമൊപ്പം സ്വർണനാണയങ്ങൾ എന്നിങ്ങനെ നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയത്. 3999 രൂപ മുതലുള്ള വാലൈൻറൻസ് ഡേ സ്പെഷൽ കലക്ഷനാണ് മറ്റൊരാകർഷണം. ഇതോടൊപ്പം പലിശരഹിത മാസതവണകളിലൂടെ ഡയമണ്ട് വാങ്ങാനുള്ള സൗകര്യവുമുണ്ട്. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മൽ നേരിൽ കാണാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. കോഴിക്കോട് ഫോക്കസ് മാളിൽ നടക്കുന്ന ചെമ്മണൂർ ഇൻറർനാഷനൽ ജ്വല്ലേഴ്സ് 'രത്ന ഡയമണ്ട് ഫെസ്റ്റ് ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്യുന്നു. പ്രശസ്ത സിനിമാതാരം വി.കെ. ശ്രീരാമൻ സമീപം കോഴിക്കോട് കരിനോ മോേട്ടാഴ്സി​െൻറ പൂളാടിക്കുന്നുള്ള മാരുതി സുസുക്കി കമേഴ്സ്യൽ ഷോറൂം അജയ്കുമാർ (സീനിയർ മാനേജർ മാരുതി സുസൂക്കി) ഡോ. കെ. മൊയ്തു (ചെയർമാൻ, കെ.എം.സി.ടി) എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. കരിനോ മോേട്ടാഴ്സ് എം.ഡി ഡോ. കെ.എം. മെഹബൂബ് സമീപം.
Show Full Article
TAGS:LOCAL NEWS 
Next Story