Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉണ്ണിമായ മികച്ച നടി,...

ഉണ്ണിമായ മികച്ച നടി, അംജദ് നടൻ

text_fields
bookmark_border
വടകര: കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തിൽ മലയാള നാടകത്തിൽ മികച്ച നടനും നടിയും ഗുരുവായൂരപ്പൻ കോളജിൽനിന്ന്. 'തോട്ടപ്പൻ' എന്ന നാടകത്തിൽ കുഞ്ഞാടെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ണിമായ മികച്ച നടിയായപ്പോൾ തോട്ടപ്പനെ അവതരിപ്പിച്ച് അംജദ് അലി മികച്ച നടനായി. നാടകത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. പ്രൊവിഡൻസ് വിമൻസ് കോളജി​െൻറ 'രാത്രികളെ കീഴടങ്ങുവിൻ' എന്ന നാടകത്തിനാണ് ഒന്നാം സ്ഥാനം. ബി.എസ്സി മാത്സ് ഒന്നാം വർഷ വിദ്യാർഥിനിയാണ് ഉണ്ണിമായ. അംജദ് ബി.എസ്സി സുവോളജി വിദ്യാർഥിയും.
Show Full Article
TAGS:LOCAL NEWS 
Next Story