Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅക്കാദമിക് മാസ്​റ്റർ...

അക്കാദമിക് മാസ്​റ്റർ പ്ലാൻ പ്രകാശനം

text_fields
bookmark_border
ആയഞ്ചേരി: ചീക്കിലോട് യു.പി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ പി.ടി.എ പ്രസിഡൻറ് എം. പ്രദീപന് നൽകി പ്രകാശനം ചെയ്തു. ഭിന്നശേഷിക്കാർക്കുള്ള 'ചങ്ങാതിക്കൂട്ടം' പദ്ധതി ഗ്രാമപഞ്ചായത്ത് അംഗം ടി.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രൂപ കേളോത്ത് അധ്യക്ഷത വഹിച്ചു. ബി.ആർ.സി കോഓഡിനേറ്റർ റിനീഷ്, സോമൻ കരുവാണ്ടി, നെല്യാട്ടുമ്മൽ ഹമീദ്, ടി.വി. ഭരതൻ, സി.വി. കുഞ്ഞിരാമൻ, മുത്തുതങ്ങൾ, എടവന മൂസ, എൻ.കെ. സുധ, പി.ടി. അബ്ദുൽ നാസർ, വി.പി. സുധാകരൻ, കെ.സി. ബാബു, സി.എച്ച്. മൊയ്തു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story