Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ: ഗവ. കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന ഫെസ്റ്റ്, പതാക ഉയർത്തൽ മേഖല ഡയറക്ടർ എൻ. ശാന്തകുമാർ -8.00, ഉദ്ഘാടന സമ്മേളനം, മന്ത്രി ടി.പി. രാമകൃഷ്ണൻ -5.00 കൊയിലാണ്ടി മണമൽ കാവ് ശ്രീ ഭഗവതി ക്ഷേത്രം: താലപ്പൊലി മഹോത്സവം, താവഴി വെള്ളാട്ട് -9.00, കരിയാത്ത​െൻറ വെള്ളക്കെട്ട് -12.30, ദീപാരാധന -6.00, നാന്തകത്തോടുകൂടിയ മുടി എഴുന്നള്ളത്തും ഭഗവതിത്തിറയും അരിത്താലപ്പൊലിയും -7.00. കൊയിലാണ്ടി കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ക്ഷേത്രം: മഹോത്സവം, ഓട്ടൻതുള്ളൽ -10.30, ദീപാരാധന -6.30, ചെണ്ടമേളം അരങ്ങേറ്റം -7.00, നാടകം -8.30
Show Full Article
TAGS:LOCAL NEWS 
Next Story