Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജവഹർ ഫുട്ബാൾ: ബ്ലാക്ക് ...

ജവഹർ ഫുട്ബാൾ: ബ്ലാക്ക് ആൻഡ്​ വൈറ്റ്​ കോഴിക്കോട്​ സെമിയിൽ

text_fields
bookmark_border
മാവൂർ: കൽപ്പള്ളിയിൽ നടക്കുന്ന ഒമ്പതാമത് ജവഹർ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോട് രണ്ടിനെതിരെ അഞ്ച് ഗോളിന് ഫ്രൻഡ്സ് മമ്പാടിനെ പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു. ശനിയാഴ്ച അവസാന ക്വാർട്ടറിൽ അൽശബാബ് തൃപ്പനച്ചി സബാൻ കോട്ടക്കലിനെ നേരിടും. കിക്കോഫ് രാത്രി 8.30ന്.
Show Full Article
TAGS:LOCAL NEWS 
Next Story