Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗതാഗത ക്രമീകരണം

ഗതാഗത ക്രമീകരണം

text_fields
bookmark_border
കോഴിക്കോട്: പെരുമ്പൊയിൽ-കണ്ടോത്തുപാറ റോഡിൽ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ ശനിയാഴ്ച മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പെരുമ്പൊയിലിൽനിന്ന് നരിക്കുനി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കാക്കൂർ-നന്മണ്ട വഴി പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story