Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവാവിനെ ആക്രമിച്ചതായി ...

യുവാവിനെ ആക്രമിച്ചതായി പരാതി

text_fields
bookmark_border
വളയം: മാമുണ്ടേരി റോഡിൽ മാരകായുധവുമായെത്തിയ സംഘം . ആവുക്ക പൈങ്ങാട്ടിൽ സാദിഖിനാണ് (29) ആക്രമണത്തിൽ പരിക്കേറ്റത്. നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിയ സാദിഖിനെ വടകര ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ചെറുമോത്ത് പള്ളിമുക്കിലുണ്ടായ ആക്രമണത്തി​െൻറ തുടർച്ചയാണ് സംഭവമെന്ന് കരുതുന്നു. വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. കഴിഞ്ഞദിവസം ലഹരി ഉപയോഗിച്ചെന്ന് ആരോപിച്ച് നാലു പേർക്ക് മർദനമേറ്റിരുന്നു. സംഘർഷത്തി​െൻറ പാശ്ചാത്തലത്തിൽ സ്ഥലത്ത് പൊലീസ് പരിശോധന നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story