Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡിക്കൽ ക്യാമ്പ്​

മെഡിക്കൽ ക്യാമ്പ്​

text_fields
bookmark_border
കോഴിക്കോട്: കംപാനിയൻസ് ക്ലബ് മാങ്കാവി​െൻറ ആഭിമുഖ്യത്തിൽ നിർധനരായ നൂറോളം പേർക്ക് കരൾ, വൃക്ക രോഗ നിർണയ ക്യാമ്പ് നടത്തി. കോഴിക്കോട് മെഡിക്കൽ കോളജ് റിട്ട. പ്രഫ. ഡോ. പി.പി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. വി. ബോബൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ മനക്കൽ ശശി, പി.പി. ഷദീദ എന്നിവർ സംസാരിച്ചു. സി. മോഹൻദാസ് നന്ദി പറഞ്ഞു. വേദായനം 2018: അതിമഹാരുദ്രയജ്ഞത്തിന് തുടക്കം കോഴിക്കോട്: കാശ്യപ വേദ റിസർച് ഫൗണ്ടേഷൻ നടത്തുന്ന ചതുർദിന വേദമഹാസത്രമായ 'വേദായനം 2018'​െൻറ വിശേഷയജ്ഞങ്ങൾക്ക് അതിമഹാരുദ്രയജ്ഞത്തോടെ തുടക്കമായി. ഗണപതി പൂജ, പുണ്യാഹവാചനം, ഉദകശാന്തി, യജ്ഞസങ്കൽപം, ഋത്വിഗ്വരണം എന്നിവയോടെ അതിമഹാരുദ്രയജ്ഞത്തിന് പ്രാരംഭം കുറിച്ചു. വൈദിക ബിരുദദാന ചടങ്ങിൽ കാശ്യപാശ്രമം കുലപതി രാജേഷ് ബിരുദദാനം നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story