Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡരികിലെ ...

റോഡരികിലെ ട്രാൻസ്ഫോർമർ അപകടനിലയിൽ

text_fields
bookmark_border
നന്തിബസാർ: നന്തിയിൽനിന്ന് കോടിക്കൽ റോഡിലെ ബൈപാസിനടുത്ത കെ.എസ്.ഇ.ബി മേലടി സെക്‌ഷനിൽ കോടിയോട്ടുവയൽ 100 കെ.വി ലൈനുള്ള ട്രാൻസ്ഫോർമർ റോഡരികിലായത് അപകടഭീഷണിയാകുന്നു. കൊച്ചുകുട്ടികൾക്കുവരെ നിന്നിടത്തുനിന്നു പിടിക്കാനുള്ള ഉയരമേ ഈ ട്രാൻസ്ഫോർമറിനുള്ളൂ. കൂടാതെ, വയറുകളെല്ലാം ഇൻസുലേറ്റുചെയ്യാതെ ഫിറ്റ് ചെയ്തതും ട്രാൻസ്ഫോർമറിനു ചുറ്റും വേലിയില്ലാത്തതും അപകടകരമാണ്. അപകടം വന്നാലേ ഇവിടെ സുരക്ഷിതവലയമൊരുക്കൂ എന്ന വാശിയിലാണോ അധികൃതരെന്ന് നാട്ടുകാർ ചോദിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story