Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right10 കുപ്പി വിദേശ...

10 കുപ്പി വിദേശ മദ്യവുമായി ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
ബാലുശ്ശേരി: മോേട്ടാർ സൈക്കിളിൽ കടത്തുകയായിരുന്ന 10 കുപ്പി വിദേശ മദ്യം ബാലുശ്ശേരി പൊലീസ് പിടികൂടി. ഒരാൾ അറസ്റ്റിൽ. പനായി തറോൽ ബിജീഷിനെയാണ് (32) ബാലുശ്ശേരി എസ്.െഎ ടി. സുരേഷ്ബാബുവി​െൻറ നേതൃത്വത്തിൽ പിടികൂടിയത്. മാഹിയിൽനിന്ന് വിദേശ മദ്യം മോേട്ടാർ സൈക്കിളിൽ എത്തിച്ച് ആവശ്യക്കാർക്ക് വിൽപന നടത്തുകയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story