Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഷാജിയുടെ ചികിത്സക്കായി ...

ഷാജിയുടെ ചികിത്സക്കായി നാട്ടുകാരുടെ കമ്മിറ്റി

text_fields
bookmark_border
കക്കട്ടിൽ: ഇരുവൃക്കയും തകരാറിലായി കോഴിക്കോട് മെഡിക്കൽ കോളജിലെ െഎ.സി.യുവിൽ ചികിത്സയിൽ കഴിയുന്ന കക്കട്ടിലെ പൂളക്കണ്ടിയിൽ ഷാജിയുടെ ചികിത്സസഹായ കമ്മിറ്റി രൂപവത്കരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ ചെയർമാനായും കെ.കെ. സുരേഷ് ജനറൽ കൺവീനറായും അഡ്വ. പ്രമോദ് കക്കട്ടിൽ ട്രഷററായുമാണ് കമ്മിറ്റി. വൈസ് ചെയർമാന്മാരായി എം.എം. രാധാകൃഷ്ണൻ, കരുവംകണ്ടി അന്ത്രുഹാജി, വർക്കിങ് കൺവീനർ എം.കെ. സുനീഷ്, കൺവീനർമാരായി ടി. സുധീർ, മുറിച്ചാണ്ടി സലാം, റഫീഖ് ഒാർമ, പി.സി. അന്ത്രു, വി.വി. പ്രഭാകരൻ, കുഞ്ഞബ്ദുല്ല, ജോ. കൺവീനർമാരായി വാസു, എൻ. അജിത, അനിൽകുമാർ, കെ.സി. അജീഷ് എന്നിവരെ തെരഞ്ഞെടുത്തു. കക്കട്ടിൽ ഗ്രാമീണബാങ്ക് ശാഖയിൽ അക്കൗണ്ട് പ്രവർത്തനമാരംഭിച്ചു. Bank A/c No: 40215101031751, IFSC: KLGB0040215.
Show Full Article
TAGS:LOCAL NEWS 
Next Story