Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇംഹാൻസിൽ കരാർജോലി...

ഇംഹാൻസിൽ കരാർജോലി ഒഴിവ്​

text_fields
bookmark_border
ഇംഹാൻസിൽ കരാർജോലി ഒഴിവ് കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ​െൻറൽ ഹെൽത്ത് ന്യൂറോസയൻസസും (ഇംഹാൻസ്) സാമൂഹികനീതി വകുപ്പും ചേർന്ന് നടത്തുന്ന മനോരോഗം ഭേദമായവർക്കുള്ള ഡേ കെയർ സ​െൻറർ എന്ന േപ്രാജക്ടിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പ്ലേസ്മ​െൻറ് ഓഫിസർ, ക്ലർക്ക് കം കമ്പ്യൂട്ടർ ഓപറേറ്റർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പ്ലേസ്മ​െൻറ് ഓഫിസർക്ക് ബിരുദവും പബ്ലിക് റിലേഷനിലുള്ള പ്രവൃത്തിപരിചയവും ക്ലർക്ക് കം കമ്പ്യൂട്ടർ ഓപറേറ്റർക്ക് ബിരുദവും പി.ജി.ഡി.സി.എയുമാണ് യോഗ്യത. സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷകൾ ഇൗ മാസം 16ന് നാല് മണിക്ക് മുമ്പായി ഡയറക്ടർ, ഇംഹാൻസ്, മെഡിക്കൽ കോളജ് കാമ്പസ്, കോഴിക്കോട്- 8, എന്ന വിലാസത്തിൽ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495-2359352
Show Full Article
TAGS:LOCAL NEWS 
Next Story