Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകവി കുരീപ്പുഴക്കെതിരായ ...

കവി കുരീപ്പുഴക്കെതിരായ കൈയ്യേറ്റം അപലപനീയം

text_fields
bookmark_border
കവി കുരീപ്പുഴക്കെതിരായ കൈയേറ്റം അപലപനീയം കോഴിക്കോട്: കവിയും സാംസ്കാരിക പ്രവർത്തകനുമായ കുരീപ്പുഴ ശ്രീകുമാർ ഉയർത്തുന്ന ഉന്നതമായ ജനാധിപത്യ മതേതര ആശയത്തെ വെറുപ്പി​െൻറ പ്രത്യയശാസ്ത്രം കൊണ്ട് നേരിടാൻ കഴിയാത്തത് കൊണ്ടാണ് സംഘ് പരിവാർ ആക്രമണം നടത്തി അദ്ദേഹത്തെ നിശ്ശബ്ദനാക്കാൻ ശ്രമിക്കുന്നതെന്ന് യൂത്ത് കോൺഫറൻസ് സംസ്ഥാന കമ്മിറ്റി. പ്രസിഡൻറ് സക്കറിയ എളേറ്റിൽ അധ്യക്ഷത വഹിച്ചു. ഒ.പി. റഷീദ്, സബീർ തൊളിക്കുഴി, ഗഫൂർ കൂടത്തായ്, അബിനാഷ്, അഡ്വ. എൻ.എ. അസീസ്, ശാലോമോൻ വയനാട്, സരീഷ് കണ്ണൂർ, സിദ്ദീഖ് കാരാട്ട് പോയിൽ, തമ്മീസ് അഹമ്മദ് എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി ബി. ആനന്ദൻ കുട്ടി സ്വാഗതവും മജീദ് മാളിയക്കൽ നന്ദിയും പറഞ്ഞു .
Show Full Article
TAGS:LOCAL NEWS 
Next Story