Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ​മ്മ​ർ ഹോ​ളി​ഡേ...

സ​മ്മ​ർ ഹോ​ളി​ഡേ പാ​ക്കേ​ജു​ക​ളു​മാ​യി അ​ബ്ലെ​യ്​​സ്​ ഹോ​ളി​ഡേ​​​സ്​

text_fields
bookmark_border
കൊച്ചി: വേനലവധിക്കാലം ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ആഘോഷിക്കാൻ ഒരുങ്ങുന്നവർക്ക് ആകർഷക പാക്കേജുകളുമായി അബ്ലെയ്സ് ഹോളിഡേസ്. ഇന്ത്യക്കകത്തും പുറത്തുമായി പതിനഞ്ചോളം പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. ദുബൈ, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, പാക്കേജുകൾക്ക് പുറമെ കശ്മീർ, ഷിംല- മണാലി, അമൃത്സർ, ഹൈദരാബാദ്, ഡൽഹി-, ആഗ്ര, -ജയ്പൂുർ, ബംഗളൂരു, -മൈസൂർ, ഗോവ തുടങ്ങിയ പാക്കേജുകൾ മിതമായ നിരക്കിലാണ് തയാറാക്കിയിരിക്കുന്നത്. വിമാന പാക്കേജുകൾക്കു പുറമെ ട്രെയിൻ, -ബസ് പാക്കേജുകളും ഉണ്ടെന്ന് ഡയറക്ടർമാരായ സി. അർഷാദ്, എം.എം. ബുർഹാനുൽ ഹഖ് എന്നിവർ അറിയിച്ചു. ഫോൺ: 9744298899, 9744258899.
Show Full Article
TAGS:LOCAL NEWS 
Next Story