Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമിനി നെറ്റ്​ബാൾ...

മിനി നെറ്റ്​ബാൾ ചാമ്പ്യൻഷിപ്​ നാളെ

text_fields
bookmark_border
കോഴിക്കോട്: രണ്ടാമത് ജില്ല മിനി നെറ്റ്ബാൾ ചാമ്പ്യൻഷിപ് ശനിയാഴ്ച രാവിലെ എട്ടിന് വെസ്റ്റ്ഹിൽ സ​െൻറ് മൈക്കിൾസ് ഗേൾസ് ഹൈസ്കൂളിൽ നടക്കും. 1.1.2004നു ശേഷം ജനിച്ച കളിക്കാർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം എത്തണം. ഇതോടൊപ്പം കണ്ണൂരിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാനുള്ള ടീം സെലക്ഷനും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story