Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല ഇൻറര്‍ സ്കൂള്‍...

ജില്ല ഇൻറര്‍ സ്കൂള്‍ ഓപണ്‍ ചെസ് മത്സരം നാളെ

text_fields
bookmark_border
കോഴിക്കോട്: വേങ്ങേരി മാവിളിക്കടവ് എം.എസ്.എസ് പബ്ലിക് സ്കൂള്‍ ചെസ് ക്ലബും പി.ടി.എയും സംഘടിപ്പിക്കുന്ന ആറാമത് ജില്ല ഇൻറർ സ്കൂള്‍ ചെസ് മത്സരം എം.എസ്.എസ് സ്കൂളില്‍ ശനിയാഴ്ച നടക്കും. ഒന്നുമുതല്‍ നാല്, അഞ്ചുമുതല്‍ എട്ട്, ഒമ്പതു മുതല്‍ 12 എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. 200 രൂപയാണ് പ്രവേശന ഫീസ്. മത്സരാര്‍ഥികള്‍ രാവിലെ ഒമ്പതു മണിക്ക് ഹാജരാവണം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9388106038ൽ ബന്ധപ്പെടണം.
Show Full Article
TAGS:LOCAL NEWS 
Next Story