Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹൈ​േവ പദയാത്ര...

ഹൈ​േവ പദയാത്ര സംഘടിപ്പിച്ചു

text_fields
bookmark_border
കൊടുവള്ളി: മതേതര സംരക്ഷണത്തിന് സ്നേഹത്തി​െൻറ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എൻ.എസ്.സി മലബാർ മേഖല സമ്മേളന പ്രചാരണാർഥം സെക്കുലർ യൂത്ത് കോൺഫറൻസ് കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി ഹൈേവ പദയാത്ര നടത്തി. ഇബ്നു തങ്ങൾക്ക് പതാക കൈമാറി ഒ.പി.ഐ. കോയ ഉദ്ഘാടനം ചെയ്തു. കുട്ടിമോൻ താമരശ്ശേരി, ഒ.ടി. സുലൈമാൻ, ഒ.പി. റഷീദ്, മജീദ് മാനിപുരം, ഗഫൂർ കൂടത്തായി, സുരേന്ദ്രൻ വാവാട് എന്നിവർ സംസാരിച്ചു. കെ.കെ. ഇബ്നു തങ്ങൾ, സി.കെ. നാസിം, മുജീബ് പട്ടിണിക്കര, റാഷിദ് കൊടുവള്ളി, ഷബീർ കരീറ്റിപ്പറമ്പ്, ഫൈസൽ കരുവൻപോയിൽ, യു.കെ. സലീം, അലി ഹംദാൻ എന്നിവർ പദയാത്രക്ക് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story