Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
മലബാർ ക്രിസ്ത്യൻ കോളജ്: ലോക തണ്ണീർത്തടദിന ഓപൺ ഫോറവും -ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്ത ബാലശാസ്ത്രജ്ഞർക്ക് അനുമോദനവും കലക്ടർ യു.വി. ജോസ് -2.00 ടൗൺഹാൾ: നാഷനൽ സെക്യുലർ കോൺഫറൻസ് മലബാർ മേഖല സമ്മേളനം -3.00 നടക്കാവ് ഗവ. ടി.ടി.ഐ സൈക്കോളജിക്കൽ ഗ്രൂപ് കൗൺസിലിങ് ശിൽപശാല -10.00 കണ്ടംകുളം ജൂബിലി ഹാൾ: ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് അസോ. ഓഫ് കോഴിക്കോട് അഡ്ഹോക് കമ്മിറ്റിയുടെ ശരീര സൗന്ദര്യമത്സരം -9.00 ബീച്ച്, കോർപറേഷനു മുൻവശം: സൗഹൃദതീരം ബീച്ച് കൂട്ടായ്മ ഉദ്ഘാടനം -5.30 തളി പത്മശ്രീ കല്യാണമണ്ഡപം: ത്യാഗരാജ ഉത്സവം -3.00 ഓപൺസ്ക്രീൻ മാനാഞ്ചിറ ടവർ: മിനിമൽ സിനിമ പ്രതിവാര പ്രദർശനം -ലാഹെയ്ൻ -2.00 മാനാഞ്ചിറ ടവർ മീഡിയ സ്റ്റഡി സ​െൻറർ: ബർഗ്മാൻ ചലച്ചിത്രമേള -2.00 ആർട്ട്ഗാലറി: നിളായനം ചിത്രപ്രദർശനം -11.00 ആർട്ട് ഗാലറി: റോയ് കാരാത്രയുടെ ചിത്രപ്രദർശനം -11.00 വെസ്റ്റ്ഹിൽ ഭട്ട് റോഡ്: കോർപറേഷ​െൻറ ബാസ്കറ്റ്ബാൾ കോർട്ട് ഉദ്ഘാടനവും സൗഹൃദ മത്സരവും -4.30 ദേവഗിരി കോളജ്: കാൻസർ ദിനാചരണത്തി​െൻറ ഭാഗമായി ദേവഗിരി കോളജും എം.വി.ആർ കാൻസർ സ​െൻററും ചേർന്ന് നടത്തുന്ന കേശദാന ക്യാമ്പും ബോധവത്കരണ ക്ലാസും -1.30 വളയനാട്ട് ദേവിക്ഷേത്രം: ക്ഷേത്രോത്സവത്തി​െൻറ ഭാഗമായി ആറാട്ട് -10.00 കുറ്റ്യാടി താജ് വാലി: എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന സ്റ്റുഡൻറ് ഇസ്ലാമിക് സെൻസോറിയം -2.30 ചാത്തമംഗലം എൻ.ഐ.ടി ഗ്രൗണ്ട്: സസക്സ് ക്രിക്കറ്റ് അക്കാദമി ക്രിക്കറ്റ് ടൂർണമ​െൻറ് -9.00 നരിക്കുനി ചാലൂർ തറവാട് ധർമദൈവസ്ഥാനം: പ്രതിഷ്ഠദിന മഹോത്സവം -8.00
Show Full Article
TAGS:LOCAL NEWS 
Next Story