Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബധിര പതാകവാരം തുടങ്ങി

ബധിര പതാകവാരം തുടങ്ങി

text_fields
bookmark_border
കോഴിക്കോട്: 'ബധിരർക്ക് തുല്യ നീതി'എന്ന സന്ദേശവുമായി ഒാൾ ഇന്ത്യ ഫെഡറേഷൻ ഒാഫ് ദ ഡഫി​െൻറ നേതൃത്വത്തിൽ നടക്കുന്ന 60ാമത് ദേശീയ ബധിര പതാക വാരത്തി​െൻറ ജില്ലതല ഉദ്ഘാടനം ജില്ല പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ് കുമാർ നിർവഹിച്ചു. ജില്ല ബധിര അസോസിയേഷ​െൻറ കീഴിൽ ഫെബ്രുവരി ഒന്നുമുതൽ ഏഴുവരെയാണ് ബധിര പതാകവാരം ആചരിക്കുന്നത്. ജില്ല ജനറൽ സെക്രട്ടറി എ.സി. സിറാജ്, ട്രഷറർ കെ.പി. ഷാനവാസ്, ടി.എ. ഹസീന, കെ.പി. ഷിബി, കവിത രാജൻ, എം. രാമദാസ് എന്നിവർ ചടങ്ങിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story