Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാർഥികൾക്കായി...

വിദ്യാർഥികൾക്കായി സാഹിത്യ-രചന മത്സരങ്ങൾ

text_fields
bookmark_border
ഫറോക്ക്: വായനക്കൂട്ടം വിദ്യാർഥികൾക്കായി സാഹിത്യരചന മത്സരങ്ങൾ നടത്തുന്നു. ഫറോക്ക് വായനക്കൂട്ടം 10, 11 തീയതികളിൽ നടത്തുന്ന പുസ്തകോത്സവത്തോടനുബന്ധിച്ച് 10ന് ശനിയാഴ്ച യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി സാഹിത്യ മത്സരങ്ങൾ നടത്തുന്നു. കഥാരചന, കവിതരചന, ലളിതഗാനം എന്നിവയിലാണ് മത്സരം. വൈക്കം മുഹമ്മദ് ബഷീർ കഥകളെ ആസ്പദമാക്കി ശനിയാഴ്ച കഥാചിത്രാഖ്യാനവും ഉച്ചക്ക് പുസ്തകക്കുറിപ്പ് വായനയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9847 82 1772.
Show Full Article
TAGS:LOCAL NEWS 
Next Story