Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയനാട്ടിലെ...

വയനാട്ടിലെ പ്രളയബാധിതർക്ക് താങ്ങായി ബി പോസിറ്റിവ്

text_fields
bookmark_border
പേരാമ്പ്ര: പ്രളയം തകർത്ത വയനാട്ടിലെ സഹ ജീവികൾക്ക് താങ്ങായി ബി പോസിറ്റിവ്‌ രക്തദാന സേനയും. വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും പoനോപകരണങ്ങളുമാണ് ബി പോസിറ്റിവ് വളൻറിയർമാർ നൽകിയത്. ഒ.എം. ശ്രീജേഷ്, സെക്രട്ടറി എ.ടി. പ്രഭീഷ്, പ്രവീൺ ലാൽ, വൈശാഖ്, അഭിലാഷ്, ഷൈജു മാത്യു, ശിൽപ, അപർണ എന്നിവർ നേതൃത്വം നൽകി. സഹായധനവുമായി മാര്‍വല്‍ കൂത്താളിയും പേരാമ്പ്ര: ദുരിതാശ്വാസ നിധിയിലേക്ക് കൂത്താളി മാര്‍വല്‍ സംഘം കാല്‍ലക്ഷം രൂപ കൈമാറി. ചെക്ക് മന്ത്രി ടി.പി. രാമകൃഷ്ണന് കൈമാറി. സംഘം പ്രസിഡൻറ് പി.പി. ഗോപിനാഥന്‍, സെക്രട്ടറി പി. വിനോദന്‍, ട്രഷറര്‍ പി.കെ. രാജന്‍, അംഗങ്ങളായ പി. ശശി, പി.പി. ഗോവിന്ദന്‍, പി.പി. ബാലന്‍, പി.പി. പ്രമോദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story