Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതാമരശ്ശേരി താലൂക്ക് ...

താമരശ്ശേരി താലൂക്ക് അദാലത്ത്

text_fields
bookmark_border
കോഴിക്കോട്: വെള്ളപ്പൊക്കത്തിൽ കൊടുവള്ളി സബ് റീജ്യനൽ ട്രാൻസ്പോർട്ട് ഓഫിസി​െൻറ പരിധിയിൽ വരുന്ന വാഹനങ്ങളുടെ രജിസ്േട്രഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് മുതലായവ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അവയുടെ ഡ്യൂപ്ലിക്കറ്റ് ലഭിക്കുന്നതിനായി ആഗസ്റ്റ് 31ന് താമരശ്ശേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ അദാലത്ത് നടത്തും. ജനങ്ങൾക്ക് നേരിട്ട് ഹാജരായി അപേക്ഷകൾ സമർപ്പിക്കാം. ഫോൺ – 0495 2210280, 9447477388. താലൂക്ക് വികസന സമിതി യോഗം മാറ്റി കോഴിക്കോട്: മഴക്കെടുതിയെ തുടർന്ന് താലൂക്ക് തലത്തിൽ അദാലത്ത് നടക്കുന്നതിനാൽ സെപ്റ്റംബർ ഒന്നിന് നടക്കാനിരുന്ന കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം മാറ്റിെവച്ചതായി തഹസിൽദാർ അറിയിച്ചു. പുനരധിവാസ പ്രവർത്തനം: വാഹനങ്ങളെ നിയോഗിക്കും കോഴിക്കോട്: ജില്ലയിൽ പ്രകൃതിക്ഷോഭത്തിലുണ്ടായ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തുന്നതിനും പുനരധിവാസ പ്രവർത്തനങ്ങൾക്കും വാഹനങ്ങൾ അടിയന്തരമായി ആവശ്യമുണ്ട്. വിവിധ സർക്കാർ വകുപ്പുകൾ ഉപയോഗിക്കുന്ന ലൈറ്റ് മോട്ടോർ വെഹിക്കിൾ (ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനങ്ങൾ ഉൾപ്പെടെ) വ്യാഴാഴ്ച രാവിലെ 8.30ന് കലക്ടറേറ്റിലെ ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം)/ ഡെപ്യൂട്ടി കലക്ടർ (ജനറൽ) മുമ്പാകെ ൈഡ്രവർ സഹിതം ഹാജരാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story