Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ആവിഷ്കാര...

'ആവിഷ്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടരുത്'

text_fields
bookmark_border
കോഴിക്കോട്: ഭീമ കൊറഗേവ് പ്രക്ഷോഭത്തി​െൻറ മറവിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നത് ജനാധിപത്യ ഇന്ത്യക്ക് കളങ്കമാണെന്നും ആശയങ്ങളെ ഭയക്കുന്നത് നിശ്ശബ്ദ അടിയന്തരാവസ്ഥയുടെ ലക്ഷണമാണെന്നും സോളിഡാരിറ്റി ജില്ല പ്രസിഡൻറ് കെ.സി. അൻവർ പ്രസ്താവനയിൽ പറഞ്ഞു. ഭരണകൂട നയങ്ങളോട് വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നവരെ ദേശദ്രോഹികളായി ചിത്രീകരിക്കുന്നതും മതേതര ജനാധിപത്യ ഇന്ത്യക്ക് നിരക്കാത്തതാണെന്നും കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും എതിരെയുള്ള അന്യായ അറസ്റ്റിനെതിരെ എല്ലാ രാഷ്ട്രീയപാർട്ടികളും ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story