Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതുക കൈമാറി

തുക കൈമാറി

text_fields
bookmark_border
കോഴിക്കോട്: പ്രളയത്തിനുശേഷം നവകേരളം സൃഷ്ടിക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് പ്രോവിഡൻറ് ഫണ്ട് ജീവനക്കാരുടെ കോഒാപറേറ്റിവ് സൊസൈറ്റി രണ്ടുലക്ഷം രൂപ നൽകി. സംഘം ഭാരവാഹികൾ കലക്ടർ യു.വി. ജോസിന് ചെക്ക് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story