Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡി.വൈ.എഫ്​.​െഎ ജില്ല...

ഡി.വൈ.എഫ്​.​െഎ ജില്ല സമ്മേളനത്തിന്​ നാളെ ബാലുശ്ശേരിയിൽ തുടക്കം

text_fields
bookmark_border
ബാലുശ്ശേരി: ഡി.വൈ.എഫ്.െഎ ജില്ല സമ്മേളനം ഇൗ മാസം 30, 31 തീയതികളിൽ ബാലുശ്ശേരിയിൽ നടക്കും. 30ന് രാവിലെ 10ന് ബാലുശ്ശേരി ഗ്രീൻ അറീന ഒാഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം അഖിലേന്ത്യ പ്രസിഡൻറ് അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ജില്ലയിൽനിന്ന് 365 പ്രതിനിധികൾ സമ്മേളനത്തിൽ പെങ്കടുക്കും. സംസ്ഥാന സെക്രട്ടറി എം. സ്വരാജ് എം.എൽ.എ, സംസ്ഥാന പ്രസിഡൻറ് എ.എൻ. ഷംസീർ എം.എൽ.എ, ട്രഷറർ പി. ബിജു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എസ്. സതീഷ്, നിധിൻ കണിച്ചേരി, എ.എ. റഹീം എന്നിവർ പെങ്കടുക്കും. 31ന് വൈകീട്ട് നടക്കുന്ന യോഗത്തിൽ പുതിയ ജില്ല കമ്മിറ്റിയെയും ജില്ല ഭാരവാഹികളെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തതായി സ്വാഗതസംഘം ചെയർമാൻ ഇസ്മാഇൗൽ കുറുെമ്പായിൽ, ജനറൽ കൺവീനർ ടി.കെ. സുമേഷ്, ടി. സരുൺ, വി.എം. കുട്ടികൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story