Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐ.ടി.ഐ പ്രവേശനം

ഐ.ടി.ഐ പ്രവേശനം

text_fields
bookmark_border
കൊയിലാണ്ടി: ഗവ. ഐ.ടി.ഐയിൽ ഹോസ്പിറ്റൽ ഹൗസ് കീപ്പിങ് ട്രേഡിൽ സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷ നൽകിയ, ഇൻഡക്സ് മാർക്ക് 149ൽ താഴെയുള്ള എല്ലാ പെൺകുട്ടികളും 175നും 185നും ഇടയിൽ ഇൻഡക്സ് മാർക്കുള്ള ആൺകുട്ടികളും ആഗസ്റ്റ് 29ന് ഒരു മണിക്ക് സ്പോട്ട് അഡ്മിഷന് ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അയ്യങ്കാളി ജയന്തി കൊയിലാണ്ടി: പട്ടികജാതി ഐക്യവേദി അയ്യങ്കാളിദിനം ആചരിച്ചു. വി.ടി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.വി. രാഘവൻ അധ്യക്ഷത വഹിച്ചു. എം.എം. ശ്രീധരൻ, ടി.കെ. നാരായണൻ, ഒ. ഗണേശൻ, പി. ശ്രീധരൻ, കെ. കുമാരി, ടി. ദേവി, ഇ.പി. ശ്രീധരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story