Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2018 5:29 AM GMT Updated On
date_range 2018-08-29T10:59:55+05:30മോഷണം
text_fieldsഓമശ്ശേരി: താഴെ ഓമശ്ശേരി-കൊടുവള്ളി റോഡിൽ ഫ്ലോറ ഇൻറർലോക്ക് സ്ഥാപനത്തിലെ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് രാത്രി നടന്നു. ഇവരുടെ 63,000 രൂപയും മൂന്ന് മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി.
Next Story