Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅയ്യങ്കാളി അനുസ്​മരണം

അയ്യങ്കാളി അനുസ്​മരണം

text_fields
bookmark_border
കോഴിക്കോട്: കേരള വള്ളുവൻ സമുദായസംഘം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് കുമാരൻ പടനിലം ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് ബാബു മുത്തേരി അധ്യക്ഷത വഹിച്ചു. മണിരാജ് പൂനൂര്, ജോബിഷ് ചമൽ, ഷൺമുഖൻ കല്ലുരുട്ടി, ശിവദാസൻ കൊടുവള്ളി എന്നിവർ സംസാരിച്ചു. സുകു കുന്ദമംഗലം സ്വാഗതവും എം.െഎ. ചന്ദ്രൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story