Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2018 5:17 AM GMT Updated On
date_range 2018-08-29T10:47:59+05:30പരിപാടികൾ ഇന്ന്
text_fieldsബീച്ച് മറൈൻ ഗ്രൗണ്ട്: കാലിക്കറ്റ് ബീച്ച് ഫെസ്റ്റ്- 3.00 കുറ്റിച്ചിറ വ്യാപാരി വ്യവസായി ഓഫിസ്: 'ഉമ്പായി സ്മൃതി' സംഘാടക സമിതി രൂപവത്കരണ യോഗം-6.30 കോട്ടപ്പറമ്പ് ഹോസ്പിറ്റൽ ഹാൾ: കേരള ബ്ലേഡ് ഡോണേഴ്സ് ജില്ല കമ്മിറ്റി യോഗം- 6.15 ജില്ല കോടതി ഹാൾ പരിസരം: ജില്ല കോടതി ദ്വൈ ശതാബ്ദി മെമ്മോറിയൽ കെട്ടിടോദ്ഘാടന സംഘാടക സമിതി രൂപവത്കരണ യോഗം- 4.00 ഇരുവള്ളൂർ അമ്പലപ്പാട് കണ്ടംവെള്ളി ശ്രീകൃഷ്ണ ക്ഷേത്രം: ശ്രീകൃഷ്ണ ജയന്തി വിശേഷാൽ പൂജ - 5.00 ഹൈലൈറ്റ് മാൾ: ഭിന്നശേഷിക്കാരുടെ ഉൽപന്നങ്ങൾക്കുള്ള ഒൗട്ലെറ്റ് ഉദ്ഘാടനം- എം.കെ. മുനീർ എം.എൽ.എ -5.00
Next Story