Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുക്കം രജിസ്ട്രാർ...

മുക്കം രജിസ്ട്രാർ ഓഫിസ്​ നാളെ മിനി സിവിൽ സ്​റ്റേഷനിലേക്ക് മാറും

text_fields
bookmark_border
മുക്കം: വയലിൽ മോയി ഹാജി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മുക്കം രജിസ്ട്രാർ ഓഫിസ് ബുധനാഴ്ച മുക്കം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ച് തുടങ്ങും. ഫയലുകളും, കമ്പ്യൂട്ടറും, ഫർണിച്ചറും മാറ്റിത്തുടങ്ങി. കെട്ടിടത്തി​െൻറ രണ്ടാം നിലയിലാണ് ഓഫിസ് ഒരുക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story