Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2018 5:20 AM GMT Updated On
date_range 28 Aug 2018 5:20 AM GMTദുരിതാശ്വാസം രാഷ്ട്രീയവത്കരിക്കരുത് ^എഫ്.െഎ.ടി.യു
text_fieldsbookmark_border
ദുരിതാശ്വാസം രാഷ്ട്രീയവത്കരിക്കരുത് -എഫ്.െഎ.ടി.യു കോഴിക്കോട്: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ രാഷ്ട്രീയമാക്കരുതെന്നും ഇത്തരം നീക്കങ്ങളെ ഇല്ലാതാക്കണമെന്നും ഫെഡറേഷൻ ഒാഫ് ഇന്ത്യ ട്രേഡ് യൂനിയൻ (എഫ്.െഎ.ടി.യു) ജില്ല പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു. അർഹരായവർക്ക് തന്നെ ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story