Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓണം-ബക്രീദ് കിറ്റുകൾ...

ഓണം-ബക്രീദ് കിറ്റുകൾ വിതരണം നടത്തി

text_fields
bookmark_border
ഓമശ്ശേരി: വെൽെഫയർ പാർട്ടി ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് . വെൽെഫയർ പാർട്ടി ജില്ല കമ്മിറ്റിയംഗം ചന്ദ്രൻ കല്ലുരുട്ടി ഉദ്ഘാടനവും, പുതുതായി പാർട്ടി അംഗത്വം നേടിയവർക്കുള്ള മെംബർഷിപ് വിതരണവും നടത്തി. പാർട്ടി ഓമശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് എം.സി. ലത്തീഫ് അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു സെക്രട്ടറി സദറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. എ. മൊയ്തീൻ കുട്ടി, അബ്ദുൽ ലത്തീഫ് മൂത്തേടത്ത് എന്നിവർ സംസാരിച്ചു. photo: oma10.jpg വെൽെഫയർ പാർട്ടി ദുരിതാശ്വാസ ഓണം-ബക്രീദ് കിറ്റുകൾ ചന്ദ്രൻ കല്ലുരുട്ടി വിതരണം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story