Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2018 5:35 AM GMT Updated On
date_range 2018-08-27T11:05:59+05:30കിണറ്റിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി
text_fieldsകോഴിക്കോട്: പൂച്ചയെ രക്ഷിക്കാൻ ഇറങ്ങി കിണറ്റിൽനിന്ന് തിരിച്ചുകയറാൻ കഴിയാത്ത മധ്യവയസ്കന് ഫയർേഫാഴ്സ് രക്ഷകരായി. സിവിൽ സ്റ്റേഷനുസമീപം പാലാട്ടുതാഴം കോവിൽ വീട്ടിൽ സുരേഷനിനെയാണ് (55) വെള്ളിമാട്കുന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കരക്കെത്തിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12.30ഒാടെയായിരുന്നു സംഭവം.
Next Story