Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓണക്കോടികൾ വിതരണം...

ഓണക്കോടികൾ വിതരണം ചെയ്ത് പന്നിക്കോട് കൂട്ടായ്മ

text_fields
bookmark_border
കൊടിയത്തൂർ: വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിലായ പ്രദേശത്തെ 50 പേർക്ക് പന്നിക്കോട് കൂട്ടായ്മ ഓണക്കോടി നൽകി. ടി.കെ. സനീഷ് ഉദ്ഘാടനം നിർവഹിച്ചു. കെ.ആർ.എം.യു ജില്ല ട്രഷറർ റഫീഖ് തോട്ടുമുക്കത്തിനുള്ള ഉപഹാരവും സമർപ്പിച്ചു. മജീദ് പുളിക്കൽ അധ്യക്ഷത വഹിച്ചു. സി. ഫസൽ ബാബു, സക്കീർ താന്നിക്കൽതൊടി, ഉണ്ണി കൊട്ടാരത്തിൽ, മജീദ് പുതുക്കുടി, രമേശ് പണിക്കർ, ബാബു പൊലുകുന്നത്ത്, ബഷീർ പാലാട്ട്, ടി.കെ. ജാഫർ, സാദിഖ് പാറപ്പുറത്ത്, ഷാജി പരപ്പിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story