Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2018 5:32 AM GMT Updated On
date_range 2018-08-27T11:02:55+05:30പറവൂരിൽ വീട് ശുചീകരിച്ചു
text_fieldsകുറ്റ്യാടി: മേഖലയിലെ സോളിഡാരിറ്റി പ്രവർത്തകർ . പ്രസിഡൻറ് അബ്ദുൽ ബാരി, സെക്രട്ടറി ഉബൈദ് കക്കടവത്ത് എന്നിവരുടെ നേതൃത്വത്തിൽ 25 പേരാണ് ശുചീകരണത്തിൽ പങ്കെടുത്തത്. മൂന്നുദിവസം കൊണ്ട് 25 വീടുകൾ വാസയോഗ്യമാക്കിയതായി ഭാരവാഹികൾ അറിയിച്ചു.
Next Story