Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓണക്കിറ്റുകള്‍ നല്‍കി

ഓണക്കിറ്റുകള്‍ നല്‍കി

text_fields
bookmark_border
താമരശ്ശേരി: നൂറോളം കുടുംബങ്ങള്‍ക്ക് തച്ചംപൊയില്‍ ശിഹാബ് തങ്ങള്‍ സ​െൻറര്‍ ഓണക്കിറ്റ് വിതരണം ചെയ്തു. ദുബൈ കെ.എം.സി.സി മണ്ഡലം വൈസ് പ്രസിഡൻറ് എം.ടി.എ. സലാം ഉദ്ഘാടനം ചെയ്തു. എ.കെ. ലത്തീഫ് തച്ചംപൊയില്‍ അധ്യക്ഷത വഹിച്ചു. പി.സി. നാസർ, എ.പി. അബൂബക്കർ, എന്‍.പി. മുഹമ്മദലി, ഇസ്ഹാഖ് ചാലക്കര, ടി.പി.കെ. ഇബ്രാഹീം, എൻ.കെ. ഖാദര്‍, വി.എം. ഇമ്പിച്ചി ഹാജി, അബ്ദുറഹിമാന്‍ കുട്ടി, ഒ.കെ. റസാഖ്, ജലീല്‍ എന്നിവര്‍ സംസാരിച്ചു. സി.പി. ഖാദര്‍ സ്വാഗതവും ജലീല്‍ തച്ചംപൊയില്‍ നന്ദിയും പറഞ്ഞു. വീട്ടുപകരണങ്ങള്‍ നല്‍കി താമരശ്ശേരി: പ്രളയ ദുരിതം അനുഭവിക്കുന്ന വയനാട് പൊഴുതന പഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് ചളിക്കോട് എ.എം.എല്‍.പി സ്‌കൂള്‍ അധ്യാപക-വിദ്യാർഥി കൂട്ടായ്മ വീട്ടുപകരണങ്ങള്‍ നല്‍കി. നടപടി വേണം താമരശ്ശേരി: മഴക്കെടുതിയില്‍ പാസ്‌പോര്‍ട്ടും മറ്റു യാത്രാരേഖകളും നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് തിരിച്ചുപോകാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് താമരശ്ശേരി ലീഗ് ഹൗസില്‍ ചേര്‍ന്ന വിവിധ പഞ്ചായത്തുകളിലെ പ്രവാസിലീഗ് സംയുക്തയോഗം ആവശ്യപ്പെട്ടു. ദുരിതബാധിതരെ സഹായിക്കാനായി ജില്ല പ്രവാസിലീഗ് നടത്തുന്ന വിഭവ സമാഹരണം വിജയിപ്പിക്കാന്‍ തീരുമാനിച്ചു. പി.എസ്. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story