Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2018 5:21 AM GMT Updated On
date_range 2018-08-27T10:51:00+05:30മഴ: വാഴത്തോട്ടം നശിച്ചു
text_fieldsതിരുവമ്പാടി: പുല്ലൂരാംപാറ പൊന്നാങ്കയത്ത് വാഴത്തോട്ടം മഴയിൽ നശിച്ചു. നീന സാജുവിെൻറ രണ്ടേക്കർ നേന്ത്രവാഴത്തോട്ടമാണ് നശിച്ചത്. ബാങ്ക് വായ്പയെടുത്താണ് കൃഷി ചെയ്തിരുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി.
Next Story