Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒാഹരിവിപണിയിൽ ഇടിവ്​

ഒാഹരിവിപണിയിൽ ഇടിവ്​

text_fields
bookmark_border
മുംബൈ: അഞ്ച് ആഴ്ച നേട്ടം രേഖപ്പെടുത്തിയ ഒാഹരി വിപണി െവള്ളിയാഴ്ച താഴേക്ക് പതിച്ചു. മൂന്നു ദിനം റെക്കോഡ് നേട്ടത്തിലെത്തിയശേഷം വ്യാപാരികൾ മൊത്തമായി ഒാഹരി വിറ്റഴിച്ചതാണ് വിപണിക്ക് തിരിച്ചടിയായത്. െസൻസെക്സ് 85 പോയൻറ് താഴ്ന്ന് 38,251.80ലും നിഫ്റ്റി 25.65 പോയൻറ് താഴ്ന്ന് 11,557.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡോളറിെന അപേക്ഷിച്ച് രൂപയുടെ മൂല്യം ഇടിഞ്ഞതും ആഗോള വിപണിയിലെ അമേരിക്ക-ചൈന വ്യാപാര ചർച്ചകൾ കാര്യമായി ഫലപ്രാപ്തിയിലെത്താത്തതും വിപണിയിൽ പ്രതിഫലിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story