Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2018 5:08 AM GMT Updated On
date_range 25 Aug 2018 5:08 AM GMTഉരുൾപൊട്ടൽ ഭീഷണിയുള്ള തോട്ടുമുക്കം മേഖല വിദഗ്ധസംഘം അന്വേഷിക്കണം
text_fieldsbookmark_border
കൊടിയത്തൂർ: പഞ്ചായത്തിൽ തോട്ടുമുക്കം മേഖലയിൽ വ്യാപകമായി നടന്ന ഉരുൾപൊട്ടൽ വിദഗ്ധ സംഘം അന്വേഷിക്കണമെന്ന് കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. മേഖലയിൽ 10ൽപരം ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ, ഫോറസ്റ്റ്, ജിയോളജി, ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവയുടെ സംയുക്ത വിദഗ്ധസംഘം അന്വേഷിക്കണമെന്നും പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി എൻ.കെ. അശ്റഫ് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story