Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകയർ വ്യവസായ സഹകരണ സംഘ...

കയർ വ്യവസായ സഹകരണ സംഘ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

text_fields
bookmark_border
അത്തോളി: തോരായി കയർ വ്യവസായ സഹകരണ സംഘം െതരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനൽ എതിരില്ലാതെ െതരഞ്ഞെടുക്കപ്പെട്ടു. പ്രസിഡൻറായി കരുമുണ്ടേരി ശങ്കരനെ തെരഞ്ഞെടുത്തു. സി.പി. ദാമോദരൻ, എ. കണാരക്കുട്ടി, മൊയ്തു ആര്യാടത്ത്, സി.പി. മൊയ്തീൻകോയ, കണ്ടൻ കോട്ടോൽ, ഷീബ പുത്തലത്ത്, കെ.കെ. റസീന, കെ. സൽമ എന്നിവരാണ് ബോർഡ് അംഗങ്ങൾ. Photo: Sankaran karumunderi.jpg തോരായി കയർ വ്യവസായ സഹകരണ സംഘം പ്രസിഡൻറായി തെരഞ്ഞെടുത്ത കരുമുണ്ടേരി ശങ്കരൻ
Show Full Article
TAGS:LOCAL NEWS 
Next Story