Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right18 കുപ്പി മദ്യവുമായി :...

18 കുപ്പി മദ്യവുമായി : ഒരാൾ പിടിയിൽ

text_fields
bookmark_border
18 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ കക്കോടി: ചേളന്നൂർ എട്ടേരണ്ട് ഭാഗത്തുനിന്ന് 18 കുപ്പി വിദേശ മദ്യവുമായി ഒരാളെ ചേളന്നൂർ എക്സൈസ് സംഘം പിടികൂടി. ചേളന്നൂർ പുതിയേടത്തുതാഴം എടക്കോടി മീത്തൽ സുനിൽകുമാറാണ് (51) അറസ്റ്റിലായത്. ഇയാൾ നേരേത്തയും മദ്യവിൽപനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. ചേളന്നൂർ എക്സൈസ് ഇൻസ്പെക്ടർ കെ. സുധാകര​െൻറ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. photo: kakkodi10.jpg സുനിൽകുമാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story