Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്​ ബോബിയും

text_fields
bookmark_border
must....................................... കോഴിക്കോട്: തൃശൂർ, ആലപ്പുഴ ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രമുഖ ബിസിനസുകാരൻ ബോബി ചെമ്മണൂരി​െൻറ നേതൃത്വത്തിൽ പ്രവർത്തകർ ഇറങ്ങി. ആലപ്പാട്, പറവൂർ, ആലപ്പുഴ ഭാഗങ്ങളിൽ ചെമ്മണൂർ ഹെൽപ് െഡസ്ക് പ്രവർത്തകരാണ് പ്രവർത്തനം നടത്തുന്നത്. രണ്ട് ബോട്ടുകളിലായി 25ഒാളം പേർ രംഗത്തുണ്ട്. പടം: തൃശൂർ ആലപ്പാട്ട് ഭാഗങ്ങളിൽ പ്രമുഖ ബിസിനസുകാരനായ ബോബി ചെമ്മണൂരി​െൻറ നേതൃത്വത്തിൽ നടക്കുന്ന രക്ഷാപ്രവർത്തനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story