Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 5:20 AM GMT Updated On
date_range 2018-08-21T10:50:57+05:30കൈത്താങ്ങായി ചേളന്നൂർ എസ്.എൻ.ജി കോളജും
text_fieldsചേളന്നൂർ: ഓണാഘോഷത്തിെൻറ ഭാഗമായി നടത്താൽ തീരുമാനിച്ചിരുന്ന എല്ലാ ആഘോഷങ്ങളും നിർത്തിവെച്ച് ചേളന്നൂർ എസ്.എൻ കോളജിലെ വിദ്യാർഥികൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി. എൻ.സി.സി കാഡറ്റുകളും എൻ.എസ്.എസ് വളൻറിയർമാരും പ്രളയബാധിതർക്കുവേണ്ടി ശേഖരിച്ച സാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു.
Next Story