Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകഞ്ചാവുമായി പിടിയിൽ

കഞ്ചാവുമായി പിടിയിൽ

text_fields
bookmark_border
ഫറോക്ക്: കല്ലായി റോഡ് കള്ളുഷാപ്പിനു സമീപം കഞ്ചാവ് കടത്തുകയായിരുന്നയാളെ ഫറോക്ക് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. പ്രജിത്തി​െൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കോഴിക്കോട് പള്ളിക്കണ്ടി നൈനാംവളപ്പ് എസ്.വി ഹൗസിൽ ജാസറാണ് (28) 50 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story