Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൂക്കുപാലം അപകടത്തിൽ

തൂക്കുപാലം അപകടത്തിൽ

text_fields
bookmark_border
കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂരിലെ പുതിയോട്ടിൽ തൂക്കുപാലം അപകടാവസ്ഥയിൽ. വെള്ളപ്പൊക്കത്തി​െൻറ ഒഴുക്കിൽ പാലത്തി​െൻറ അടിയിലെ കമ്പികളുടെ വെൽഡിങ് പൊട്ടി പാലത്തിന് സ്ഥാനചലനം സംഭവിച്ചു. 2011ലാണ് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിനെയും വെസ്റ്റ് കൊടിയത്തൂരിനെയും ബന്ധിപ്പിക്കുന്ന പാലം നിർമിച്ചത്. 36 ലക്ഷം ചെലവിലാണ് പാലം നിർമിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story