Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകരിപ്പൂർ വിമാനത്താവളം...

കരിപ്പൂർ വിമാനത്താവളം പ്രയോജനപ്പെടുത്തണം - മലബാർ ഡെവലപ്മെൻറ്​ കൗൺസിൽ

text_fields
bookmark_border
കോഴിക്കോട്: പ്രളയക്കെടുതി കാരണം നെടുമ്പാശ്ശേരി വിമാനത്താവളം പ്രവർത്തനസജ്ജമാകുന്നത് വൈകുന്നതിനാൽ കരിപ്പൂർ വിമാനത്താവളം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മലബാർ ഡെവലപ്മ​െൻറ് കൗൺസിൽ (എം.ഡി.സി) ആവശ്യപ്പെട്ടു. ഇവിടേക്ക് വലിയ വിമാനങ്ങൾ ഉൾപ്പെടെയുള്ള സർവിസുകൾ പുനഃസ്ഥാപിക്കണെമന്നും ഹാജിമാരുടെ മടക്കയാത്ര കോഴിക്കോേട്ടക്ക് മാറ്റണെമന്നും എം.ഡി.സി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് സി.ഇ. ചാക്കുണ്ണി അധ്യക്ഷനായിരുന്നു. സുബൈർ കൊളക്കാടൻ, എം.വി. മാധവൻ, അഡ്വ. എം.കെ. അയ്യപ്പൻ, പി.ഐ. അജയൻ, സി.സി. മനോജ്, കുന്നോത്ത് അബൂബക്കർ, സി.വി. ജോസി, എം.വി. കുഞ്ഞാമു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story