Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 5:11 AM GMT Updated On
date_range 2018-08-21T10:41:58+05:30കിറ്റ് വിതരണം
text_fieldsഅത്തോളി: അണ്ടിക്കോട് വി.കെ റോഡ് ഫാത്തിമ ഹിഫ്ളുൽ ഖുർആൻ അക്കാദമിയുടെ നേതൃത്വത്തിൽ ഓണം, ബക്രീദ് എന്നിവയോടനുബന്ധിച്ച് കിറ്റുകൾ വിതരണം ചെയ്തു. ചെയർമാൻ അബ്ദുല്ല മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നജീബ് ചെമ്പ്ര, മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Next Story